Pravachaka Majlisukal

Original price was: ₹250.00.Current price is: ₹70.00.

പ്രവാചക മജ്ലിസുകൾ .Pdf

Out of stock

Category:

Description

പ്രവാചകന്റെ ജീവിതത്തിലെ സുപ്രധാനമായ 101 ഓളം സംഭവങ്ങൾ വിവരിക്കുന്ന അപൂർവ കൃതിയാണിത്,  ആകർഷണീയമായ ശൈലിയും വ്യത്യസ്തമായ അവതരണ രീതിയും ഈ പുസ്തകത്തിന്റെ സവിശേഷതയാണ് , പള്ളിയിലെ ഖത്തീബുമാർക്കും പ്രാസംഗികന്മാർക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ ഗ്രന്ഥം സാധാരണക്കാർക്കും ഉപകരിക്കുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്,  പുരുഷന്മാർക്കും സ്ത്രീകൾക്കും ദൈനംദിന ജീവിതത്തിൽ പ്രവാചകന്റെ ജീവിതശൈലി എങ്ങനെയായിരുന്നു എന്നും അവിടുത്തെ അനുചരന്മാർ അവിടെ എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്നും വ്യക്തമായ ഒരുചിത്രം ഈ പുസ്തകത്തിലൂടെ ലഭിക്കും , പുസ്തകത്തിന്റെ പ്രിന്റഡ് കോപ്പി കഴിഞ്ഞതിനാൽ അതിന്റെ പിഡിഎഫ് മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് .

Shopping cart

0
image/svg+xml

No products in the cart.

Continue Shopping